UPDATES

എഡിറ്റര്‍

ക്രോം ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പത്ത് ട്രിക്കുകള്‍

2008-ല്‍ അവതരിപ്പിച്ച ക്രോം ഗൂഗിളിന് വന്‍വിജയമാണ് സമ്മാനിച്ചത്. ഇന്റര്‍നെറ്റില്‍ ബ്രൗസിങ്ങിനായി ഒരു ബില്ല്യണ്‍ ആളുകള്‍ ക്രോം ഉപയോഗിക്കുന്നുണ്ട്. വളരെ എളുപ്പം ഉപയോഗിക്കാമെന്നത് തുടക്കം മുതല്‍ തന്നേ ക്രോമിനെ നെറ്റ്പൗരന്മാരുടെ പ്രിയപ്പെട്ട ബ്രൗസറാക്കി മാറ്റിയിരുന്നു. എന്നാല്‍ കര്‍ട്ടനുപിന്നില്‍ ചില ആധുനിക പ്രത്യേകതകള്‍ ക്രോം ഒളിപ്പിച്ചു വച്ചിട്ടുമുണ്ട്. ക്രോമിനെ കൂടൂതല്‍ പ്രിയങ്കരമാക്കുന്ന പത്ത് വഴികളെ കുറിച്ച് അറിയാന്‍ വായിക്കുക.

http://timesofindia.indiatimes.com/tech/slideshow/10-tricks-every-google-chrome-user-should-know/itslideshow/50245594.cms

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍