UPDATES

എഡിറ്റര്‍

ഫേസ്ബുക്ക് മെസ്സഞ്ചര്‍ ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട 11 കാര്യങ്ങള്‍

ഫേസ്ബുക്ക് തങ്ങളുടെ മെസ്സഞ്ചറില്‍ അടിക്കടി പുതുമകള്‍ ചേര്‍ക്കാറുണ്ട്. ചിലപ്പോ കാളിംഗ്, ചിലപ്പോ ഷോപ്പിംഗ് ചെയ്യാനുള്ള ഫീച്ചര്‍. ഇപ്പോള്‍ പണം അയക്കാനും ഊബര്‍ ടാക്സി ബുക്ക് ചെയ്യാനും മെസ്സഞ്ചര്‍ വഴി സാധിക്കും. ഇനിയുമുണ്ട് നിരവധി ഓപ്ഷനുകള്‍. അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ

http://timesofindia.indiatimes.com/tech/slideshow/Facebook-Messenger-tips-and-tricks-everyone-should-know/itslideshow/50273464.cms?utm_source=facebook&utm_medium=referral&utm_campaign=TOITech

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍