UPDATES

എഡിറ്റര്‍

വിസ്കി കഴിച്ചാലുള്ള 11 ഗുണങ്ങള്‍

മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ്. പക്ഷേ വിസ്കി സിമ്പിള്‍ ആണ്, പവര്‍ ഫുള്ളും ആണ്. ഇങ്ങനെ പറയാന്‍ കാരണം വിസ്കിയുടെ ഗുണങ്ങള്‍ കണ്ടു കണ്ണ് തള്ളിയിട്ടു തന്നെ . ക്യാന്‍സര്‍ തടയാനും അമിതവണ്ണം നിയന്ത്രിക്കാനും പോലും വിസ്കിക്കു കഴിയും. മാത്രമല്ല നിരോധന കാലഘട്ടത്തില്‍ ഡോക്ടര്‍മാരുടെ അനുവാദത്തോടെ തന്നെ കുടിക്കാന്‍ കഴിയുമായിരുന്ന ഏക ആല്‍ക്കഹോളിക്ക് പാനീയം വിസ്കി ആയിരുന്നു. തീര്‍ന്നില്ല ഒന്നും രണ്ടുമല്ല 11 ഗുണങ്ങളാണ്  വിസ്കിക്ക്. വിശദമായ വായനയ്ക്ക്  ലിങ്ക് സന്ദര്‍ശിക്കൂ.

http://www.ba-bamail.com/Content.aspx?emailid=15265

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍