UPDATES

എഡിറ്റര്‍

ഹൃദയത്തിന്റെ വഴി പിന്തുടര്‍ന്ന പതിനൊന്നു പേര്‍

Avatar

ജീവിതത്തില്‍ ആരാകണം എന്ന ആഗ്രഹം കുട്ടിക്കാലം മുതല്‍ മനസ്സില്‍ കൊണ്ട് നടക്കുന്നവരാണ് നമ്മളില്‍ ഓരോരുത്തരും . ചിലര്‍ ആഗ്രഹങ്ങളെ പിന്‍ തുടരുന്നു , എന്നാല്‍ ചിലര്‍ സാഹചര്യങ്ങള്‍ മൂലം മറ്റു മേഖലകള്‍ തേടിപ്പോകുന്നു . ഇഷ്ട്ടപെടാന്‍ പറ്റുന്നതോ പറ്റാത്തതോ ആയ സാഹചര്യങ്ങളില്‍ കുരുങ്ങിപ്പോകുന്നു.എന്നാല്‍ ചിലര്‍ ആ ബന്ധനങ്ങള്‍ തകര്‍ത്തു മുന്നോട്ടു പോകും , അതിനെത്ര വിലകൊടുക്കേണ്ടി വന്നാലും . അവര്‍ പണ്ട് ബാക്കി വച്ച മോഹങ്ങള്‍ പൂര്‍ത്തീകരിക്കും . അങ്ങനെ  സ്വപ്‌നങ്ങള്‍ക്കു പിന്നാലെ പോയ പതിനൊന്നു പേരും അവരുടെ വിജയഗാഥകളും . കൂടുതലറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ
http://www.officechai.com/stories/meet-these-11-people-who-quit-their-jobs-to-follow-their-heart/#

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍