UPDATES

എഡിറ്റര്‍

ഇന്ത്യന്‍ വൈരുദ്ധ്യങ്ങള്‍

Avatar

സംസ്‌കാരങ്ങളുടെയും നാനാത്വങ്ങളുടെയും നാടുമാത്രമല്ല ഇന്ത്യ; കടുത്ത വൈരുദ്ധ്യങ്ങളുടേതു കൂടിയാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറെ അറിയില്ലെന്നു പറഞ്ഞ ഷറപ്പോവയെ കൂട്ടം ചേര്‍ന്ന് ആക്ഷേപിച്ച നമ്മളില്‍ എത്രപപേര്‍ക്ക് സീത സാഹുവിനെ അറിയാം? ജീവിക്കാന്‍ വേണ്ടി തെരുവില്‍ ഗോള്‍ഗപ്പ വില്‍ക്കുന്ന ഈ പെണ്‍കുട്ടി സ്‌പെഷല്‍ ഒളിംപിക്‌സില്‍ ഇന്ത്യക്കായി രണ്ടു മെഡലുകള്‍ നേടിയിട്ടുണ്ടെന്ന് എത്രപേര്‍ക്ക് അറിയാം? ഇവിടെയാണ് ഇന്ത്യക്കാരന്റെ വിരോധാഭാസം പ്രകടമാകുന്നത്. ഇവിടെ ചേര്‍ത്തിക്കുന്ന 12 കാര്യങ്ങളിലൂടെ ഒന്നു മനസ്സോടിച്ചു നോക്കൂ, അപ്പോള്‍ അറിയാം നമ്മുടെ ഇരട്ടത്താപ്പ്.

http://www.indiatimes.com/news/weird/12-things-that-prove-india-is-the-motherland-of-ironies-228540.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍