UPDATES

എഡിറ്റര്‍

ബാഗില്‍ ബോംബെന്ന് കൂട്ടുകാരന്‍ കളിയാക്കി; അമേരിക്കയില്‍ സിഖ് ബാലന് മൂന്നു ദിവസം തടവ്‌

സ്വന്തമായുണ്ടാക്കിയ ക്ലോക്ക് സ്കൂളില്‍ കൊണ്ടുവന്ന വിദ്യാര്‍ഥിയെ അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത ഇന്നും ലോകം മറന്നിട്ടില്ല. അതിന്‍റെ ചൂടാറും മുന്‍പ് ഒരു 12 വയസ്സുകാരന്‍ കൂടി അമേരിക്കയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. സഹപാഠിയുടെ തമാശയാണ് അര്‍മാന്‍ സിംഗ് എന്ന സിഖ് ബാലനു വിനയായത്. കേട്ടപാടെ അധ്യാപകര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. വിശദമായി വായിക്കാന്‍ ലിങ്ക് സന്ദര്‍ശിക്കൂ

http://www.scoopwhoop.com/news/12-year-old-sikh-boy-arrested-in-texas-after-classmate-accuses-him-of-having-a-bomb/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍