UPDATES

എഡിറ്റര്‍

സ്റ്റീവ് ജോബ്‌സിനെ പ്രചോദിപ്പിച്ച പുസ്തകങ്ങള്‍

എന്തുകൊണ്ട് ആപ്പിള്‍ വ്യത്യസ്തമായ രീതിയില്‍ ചിന്തിക്കുന്നു. അതിനുള്ള കാരണം സ്റ്റീവ് ജോബ്‌സ് ഐപാഡ് അവതരണ വേളയില്‍ വ്യക്തമാക്കിയിരുന്നു. ‘ആപ്പിള്‍ കേവലം ഒരു ടെക് കമ്പനിയല്ല.’ അത്തരമൊരു കമ്പനിയായി മാറുന്നതില്‍ സ്റ്റീവിന്റെ സ്വാധീനം എറെയുണ്ട്. സ്റ്റീവിനെ സഹായിച്ചതാകട്ടെ ജീവിതകാലം മുഴുവന്‍ നീണ്ട വായനയും. സ്റ്റീവിനെ പ്രചോദിപ്പിച്ച പുസ്തകങ്ങളില്‍ അദ്ദേഹത്തെ ഏറെ പ്രചോദിപ്പിച്ച വാഹനങ്ങളെ കുറിച്ച് അറിയാന്‍ വായിക്കുക.

http://time.com/4125709/books-inspired-steve-jobs/?xid=time_socialflow_twitter 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍