UPDATES

വൈറല്‍

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ 15-കാരിയുടെ പഞ്ചാരി മേളം/ വീഡിയോ

അഖില സഹ കലാകാരന്മാര്‍ക്കൊപ്പം 3 മണിക്കൂറോളമാണ് ക്ഷേത്രത്തില്‍ മേളം നടത്തിയത്

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പഞ്ചാരി മേളം നടത്തുന്ന 15-കാരിയുടെ വീഡിയോ തരംഗമാവുകയാണ്. ഇരിങ്ങാലക്കുട സ്വദേശികളായ ഗായത്രിയുടെയും അനില്‍കുമാറിന്റെയും മകളായ അഖിലയാണ് പഞ്ചാരിമേളം നടത്തിയ മിടുക്കി. കലാമണ്ഡലം ശിവദാസിന്റെ കീഴില്‍ മേളം അഭ്യസിക്കുന്ന അഖില സഹ കലാകാരന്മാര്‍ക്കൊപ്പം 3 മണിക്കൂറോളമാണ് ക്ഷേത്രത്തില്‍ മേളം നടത്തിയത്. കഴിഞ്ഞ വനിതാ ദിനത്തില്‍ നടത്തിയ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍