UPDATES

എഡിറ്റര്‍

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 16 ബോളിവുഡ് താരങ്ങള്‍

മേനിപ്രദര്‍ശനത്തില്‍ നിന്നും വ്യതിചലിച്ച് കഥയുടെ മേന്മകൊണ്ടുതന്നെ ബോളിവുഡ് ചിത്രങ്ങള്‍ പലതും  2015ല്‍ വിജയം കൊയ്തിരുന്നു. കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ താരങ്ങള്‍ ശ്രദ്ധ പുലര്‍ത്തിയതും അതിനു കാരണമായി. അവരില്‍ പലരുടെയും പ്രതിഫലത്തിന്‍റെ ഗ്രാഫും ഇതോടൊപ്പം ഉയര്‍ന്നു, കോടികളാണ് ഇപ്പോള്‍ ഇവരുടെ പ്രതിഫലം. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 16 ബോളിവുഡ് താരങ്ങള്‍ ആരൊക്കെയെന്നറിയാന്‍ ലിങ്ക് സന്ദര്‍ശിക്കുക

http://www.hindustantimes.com/bollywood/16-highest-paid-actors-in-bollywood/story-cWDaYbiDBnnSKLD0G4HZbO.html?utm_source=LI&utm_medium=most-popular

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍