UPDATES

എഡിറ്റര്‍

ഐലന്‍ ഇവിടെ ഉറങ്ങുന്നു; ഈ കാര്‍ട്ടൂണുകളില്‍

Avatar

ഹൃദയം തകരും ഈ 17 കാര്‍ട്ടൂണുകള്‍ കണ്ടാല്‍. സിറിയയില്‍ നിന്ന് ഗ്രീസിലെ കോസ് ദ്വീപിലേക്ക് അഭയാര്‍ഥികളായി പോവുകയായിരുന്ന സിറിയന്‍ സംഘത്തിലെ അംഗമായ അല്യാന്‍  കുര്‍ദിയാണ് ഈ കര്‍ടൂണുകളിലെ ദുരന്ത നായകന്‍. ബോട്ട് മുങ്ങി അപകടത്തില്‍ പ്പെട്ട ബാലന്‍റെ മൃതദേഹം ബുധനാഴ്ചയാണ് തുര്‍ക്കി തീരത്തടിഞ്ഞത്. ഐഎസ് ഭീകരരുടെ പിടിയിലായ കൊബാനി നഗരത്തില്‍ നിന്ന് യൂറോപ്പിലേക്ക് അഭയം തേടി പുറപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു അയ്‌ലാന്‍ കുര്‍ദി. അല്യാന്‍റെ 5 വയസുകാരന്‍ സഹോദരന്‍ ഗലീപും അപകടത്തില്‍ മരണപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്മാരാണ് ഈ കാര്‍ട്ടൂണുകള്‍ വരച്ചത്. ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക..

http://www.buzzfeed.com/ryanhatesthis/humanity-washed-ashore?bffbmain&utm_term=4ldqpgp#.yuvX7xzX5 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍