UPDATES

എഡിറ്റര്‍

അത്ഭുതപ്പെടുത്തുന്ന 20 പോര്‍ട്രയിറ്റ് പെയിന്റിംഗുകള്‍

ജീവന്‍ തുടിക്കുന്ന ഓയില്‍ പെയിന്റിംഗുകളാല്‍ ആസ്വാദകനെ അത്ഭുതപ്പെടുത്തുകയാണ് രാജശേഖരന്‍ പരമേശ്വരന്‍ എന്ന ചിത്രകാരന്‍. പ്രധാനപ്പെട്ട വ്യക്തിത്വങ്ങളെയും കേരളത്തിന്റെ തനതായ സൗന്ദര്യസങ്കല്‍പ്പങ്ങളെയും വിവിധ വികാരഭാവങ്ങളില്‍ ചിത്രീകരിക്കുന്നതാണ് അദേഹത്തിന്റെ കലാമികവ്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിട്ടുള്ള രാജശേഖരന്‍ പരമേശ്വരന്‍ ഒരു ചലച്ചിത്രകാരന്‍ കൂടിയാണ്. രാജശേഖരന്റെ 20 മനോഹരമായ ചിത്രങ്ങള്‍ ആസ്വദിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

http://myartmagazine.com/20-beautiful-portraits-paintings-kerala-artist-rajasekharan#.VHP8bEqOmfM.facebook

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍