UPDATES

എഡിറ്റര്‍

2002-ലെ ഗുജറാത്ത്, 1984-ലെ സിഖ് വിരുദ്ധ കലാപങ്ങള്‍ വ്യത്യസ്തമെന്ന് കനയ്യ

Avatar

സര്‍വകലാശാലകളില്‍ നടക്കുന്ന അതിക്രമങ്ങളും ഗുജറാത്ത് കലാപങ്ങളേയും താരതമ്യപ്പെടുത്തി ജെഎന്‍യു എസ് യു പ്രസിഡന്റ് കനയ്യ കുമാര്‍. രണ്ടും സര്‍ക്കാരിന്റെ പിന്തുണയോടെയാണ് നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2002-ലെ ഗുജറാത്ത് കലാപവും 1984-ലെ സിഖ് വിരുദ്ധ കലാപവും തമ്മില്‍ വ്യത്യാസമുണ്ടെന്നും കനയ്യ പറഞ്ഞു. സര്‍ക്കാരിന്റെ ഉപകരണങ്ങളിലൂടെയാണ് ഗുജറാത്ത് കലാപം നടന്നത്. അതേസമയം ജനക്കൂട്ടത്തിന്റെ രോഷം മൂലമാണ് സിഖ് വിരുദ്ധ കലാപം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/4zvfVu

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍