പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുള്ള ഫോട്ടോ ട്വീറ്റ് ചെയ്തുവെന്നാരോപിച്ച് ബിജെപിയുടെ ഐടി സെല്‍ തലവന്‍ അരവിന്ദ് ഗുപ്ത മാധ്യമ പ്രവര്‍ത്തകന് എതിരെ കേസ് കൊടുത്തു. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതുമൊക്കെ കുറ്റകരമാകുന്ന ഇന്ത്യയിലാണ് നമ്മള്‍ വസിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ പരിഹസിച്ചു കൊണ്ടുള്ള ഈ ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ കണ്ടു നോക്കൂ.
മാധ്യമ പ്രവര്‍ത്തകന് എതിരായ കേസിനെ കുറിച്ച് അറിയാന്‍ വായിക്കുക