UPDATES

മാവോയിസ്റ്റ് ആക്രമണം: മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ഒഡീഷയിലെ ചിത്രകോണ്ഡയിലെ സുഖ്മ-മല്‍കാംഗിരി അതിര്‍ത്തിയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രണത്തില്‍ അതിര്‍ത്തി സുരക്ഷാ സേനയിലെ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാഹചര്യം വിലയിരുത്താന്‍ ബിഎസ്എഫ് ഡിജി ഡികെ പഥക് ആക്രമണ സ്ഥലം സന്ദര്‍ശിക്കും. നിര്‍മ്മാണത്തിലിരിക്കുന്ന ഒരു പാലത്തിന് സുരക്ഷ നല്‍കിയിരുന്ന ബിഎസ്എഫ് ഭടന്‍മാരെ മാവോയിസ്റ്റുകള്‍ ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍