UPDATES

എഡിറ്റര്‍

ആരാധകരെ ഷോക്കടിപ്പിച്ച് സല്‍മാന്റേയും അനുഷ്‌കയുടേയും 440 വാട്ട് സോംഗ്, വീഡിയോ കാണാം

സല്‍മാന്‍ ഖാന്‍ പ്രണയത്തിന്റെ സുല്‍ത്താനും അനുഷ്‌ക ശര്‍മ്മ സുല്‍ത്താനയുമാകുന്ന ബോളിവുഡ് ചിത്രം സുല്‍ത്താന്റെ വരവിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. അവരുടെ ആകാംഷ വര്‍ദ്ധിപ്പിച്ചു കൊണ്ട് എത്തിയ ബേബി കോ ബസ് പസന്ദ് ഹേ എന്ന പാട്ടും വീഡിയോയും സൃഷ്ടിച്ച ആരവം ഒടുങ്ങും മുമ്പ് അടുത്ത ഗാനവും എത്തി. 440 വോള്‍ട്ട് സോംഗ് ആരാധകരുടെ പള്‍സ് വര്‍ദ്ധിപ്പിക്കുകയാണ്. അടുത്തമാസം ആറിനാണ് അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സുല്‍ത്താന്‍ റിലീസ് ചെയ്യുന്നത്. വീഡിയോ കാണാം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍