UPDATES

എഡിറ്റര്‍

പുഷ് അപ്പിന്റെ അഞ്ച് ഗുണങ്ങള്‍

ഒരു ജിമ്മിലെ തിരക്കേറിയ സമയം. ജിമ്മിലെത്തിയ ആളുകള്‍ പലതരം വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് അവിടെ പുഷ് അപ് എടുക്കുന്നവരേയും കാണാനാകും. അവര്‍ പുഷ് അപ്പ് ചെയ്ത് വിയര്‍ത്ത് കുളിച്ച് ഒടുവില്‍ തറയില്‍ തളര്‍ന്ന് കിടക്കുന്നതും കാണാനാകും. ഇത്ര കഷ്ടപ്പെട്ട് എന്തിനാ പുഷ് അപ്പ് ചെയ്യുന്നത് എന്ന് നിങ്ങള്‍ ചിന്തിക്കാറുണ്ടോ. അതുപോലെ പുഷ് അപ്പ് ചെയ്യണമെന്ന് ആഗ്രഹിക്കാറുണ്ടോ. എങ്കില്‍ പുഷ് അപ്പിന്റെ ഗുണങ്ങളെ കുറിച്ച് അറിയാന്‍ വായിക്കുക.

http://food.ndtv.com/health/5-benefits-of-push-ups-tone-trim-get-back-in-shape-1265242?pfrom=home-rightnow 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍