UPDATES

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അഞ്ച് പേര്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞാറ്റുവേല എന്ന സംഘടനയുടെ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യം നുണയാണ് എന്ന് എഴുതിയ പോസ്റ്ററുകള്‍ ഒട്ടിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.സ്റ്റാച്യുവില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍