UPDATES

എഡിറ്റര്‍

മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തിയ കവിയെ കുറിച്ച് അഞ്ച് പി എച്ച് ഡി തീസീസുകള്‍

അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തുകയും വിവിധ ജീവിതവൃത്തികള്‍ തേടുകയും ചെയ്ത കോസ്ലി ഭാഷയിലെ ഹല്‍ദര്‍ നാഗ് എന്ന കവിയുടെ രചനകളെ കുറിച്ച് അഞ്ച് പേരാണ് പി എച്ച് ഡി എടുത്തിട്ടുള്ളത്. പശ്ചിമ ഒഡീഷയില്‍ നിന്നുള്ള അദ്ദേഹത്തിന് പദ്മ ശ്രീ ലഭിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/1jI3Fc

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍