UPDATES

വൈറല്‍

50 രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങള്‍ ഏതെന്ന് പറയും ഈ ഒന്നര വയസുകാരന്‍

രാജ്യങ്ങളുടെ പേര് പറയുമ്പോള്‍ മറുപടിയായി അവയുടെ തലസ്ഥാനത്തിന്റെ പേര് പറയുന്ന ആനവ് ജയാകര്‍ ഈ പ്രായത്തിലെ അദ്ഭുതകരമായ ഓര്‍മ്മശക്തിയിലൂടെ ശ്രദ്ധേയനായിരിക്കുന്നു.

50 ലോകരാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങളുടെ പേരുകള്‍ ഓര്‍ത്തെടുത്ത് പറയുന്ന 17 മാസം പ്രായമുള്ള ആണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാജ്യങ്ങളുടെ പേര് പറയുമ്പോള്‍ മറുപടിയായി അവയുടെ തലസ്ഥാനത്തിന്റെ പേര് പറയുന്ന ആനവ് ജയാകര്‍ ഈ പ്രായത്തിലെ അദ്ഭുതകരമായ ഓര്‍മ്മശക്തിയിലൂടെ ശ്രദ്ധേയനായിരിക്കുന്നു. 82,000 പേരാണ് ഫേസ്ബുക്കില്‍ ഈ വീഡിയോ കണ്ടത്. ലൈക്കുകളടക്കം 2100 റിയാക്ഷനുകളും 1100ലധികം ഷെയറുകളും വീഡിയോയ്ക്ക് ലഭിച്ചു. യൂടൂബില്‍ 44,000ത്തിലധികം പേര്‍ വീഡിയോ കണ്ടു.

വീഡിയോ:

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍