UPDATES

എഡിറ്റര്‍

മോദിക്ക് ഇന്ത്യന്‍ സിഇഒമാരുടെ മാര്‍ക്ക് പത്തിലേഴ്

Avatar

വലിയ പ്രതീക്ഷകള്‍ നല്‍കി അധികാരത്തിലെത്തിയ മോദി സര്‍ക്കാരിന് കീഴില്‍ ഇപ്പോഴും വളര്‍ച്ച ഒച്ചിന്റെ വേഗത്തില്‍ ഇഴയുന്നതിന്റെ വേദന ഇന്ത്യന്‍ വ്യവസായ ലോകത്തിന് ഉണ്ടെങ്കിലും സമ്പദ് വ്യവസ്ഥയില്‍മേലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് സര്‍ക്കാരിന് അഭിനന്ദനം. ഇക്കണോമിക് ടൈംസ് നടത്തിയ സര്‍വേയില്‍ ഇന്ത്യയിലെ 55 സിഇഒമാര്‍ സര്‍ക്കാരിന് പത്തില്‍ ഏഴ് മാര്‍ക്ക് നല്‍കുന്നു. ബിസിനസ് നടത്താനുള്ള നിയമങ്ങളില്‍ ഇളവുകള്‍ നല്‍കിയതും അഴിമതി കുറച്ചതിനും ആണ് അവര്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നത്.

http://economictimes.indiatimes.com/news/politics-and-nation/55-top-india-inc-ceos-give-narendra-modi-government-a-7/10-say-corruption-down-doing-business-slightly-easier/articleshow/47422664.cms 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍