UPDATES

എഡിറ്റര്‍

സെക്സ് കഴിഞ്ഞയുടനെ ചെയ്യരുതാത്ത ഏഴ് കാര്യങ്ങള്‍

Avatar

നിങ്ങളുടെ പങ്കാളിയുമായി സെക്സില്‍ ഏര്‍പ്പെട്ടതിനു ശേഷം ഉടന്‍ തന്നെ എഴുന്നേറ്റു ബുക്ക് വായിക്കുകയോ ഉറങ്ങുകയോ ചെയ്യാറുണ്ടോ നിങ്ങള്‍. ഉണ്ടെങ്കില്‍ ഓര്‍ക്കുക നിങ്ങള്‍ നശിപ്പിക്കുന്നത് ആ സ്വകാര്യ നിമിഷങ്ങളുടെ മാധുര്യത്തെ. സെക്സോളജിസ്റ്റുകളുടെ കണ്ടെത്തല്‍ പ്രകാരം സെക്സ് കഴിഞ്ഞാല്‍ ഉടന്‍   അതുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ പങ്കാളിയെ നിരാശയിലാഴ്ത്തിയേക്കാം. കൂടുതല്‍ അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കുക.  

http://timesofindia.indiatimes.com/life-style/relationships/man-woman/7-horrible-things-couples-always-do-after-sex/articleshow/4436099.cms 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍