UPDATES

എഡിറ്റര്‍

ഭാര്യമാരുടെ ശ്രദ്ധയ്ക്ക്‌; ഭര്‍ത്താവു കൈവിട്ടു പോകുന്നതിനുള്ള എട്ടു കാരണങ്ങള്‍

Avatar

കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്ന ഒരു പ്രധാന വില്ലന്‍ അവിഹിതബന്ധമാണ്. ആരും അറിയില്ല എന്ന് ഒരു ചിന്ത മനസ്സില്‍ വച്ച് ഈ നടപടിക്കു മുതിരുന്നവരെ തെളിവു സഹിതം പൊക്കുമ്പോഴായിരിക്കും പ്രശ്നത്തിന്‍റെ രൂക്ഷത പലര്‍ക്കും മനസ്സിലാവുക. ചിലയിടത്ത് പുരുഷനും മറ്റു ചിലയിടങ്ങളില്‍ സ്ത്രീയുമായിരിക്കും ഈ വില്ലന്റെ വലയില്‍ വീഴുക. എന്തു കൊണ്ടാണ് പുരുഷന്‍മാര്‍ നിങ്ങളുടെ കൈവിട്ടു പോകുന്നത് എന്നു ഭാര്യമാര്‍ മനസിലാക്കിയിട്ടുണ്ടോ? ഇല്ലെങ്കില്‍ ഈ ലിങ്കൊന്നു സന്ദര്‍ശിച്ചു നോക്കൂ..

http://timesofindia.indiatimes.com/life-style/relationships/man-woman/8-top-reasons-why-men-cheat/articleshow/5047588.cms

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍