UPDATES

എഡിറ്റര്‍

99 ശതമാനം സ്വത്തും ദാനം ചെയ്യുന്ന കോടീശ്വരന്‍മാര്‍

Avatar

പല കോടീശ്വരന്‍മാരും തങ്ങളുടെ സമ്പത്തില്‍ കുറച്ച് ദാനം ചെയ്യാറുണ്ട്. എന്നാല്‍ മറ്റു ചിലരാകട്ടെ അവരുടെ സമ്പത്തിന്റെ വലിയൊരു ഭാഗം തന്നെ ദാന ധര്‍മ്മങ്ങള്‍ക്കായി ചെലവഴിക്കാറുണ്ട്. വാറന്‍ ബഫറ്റും ബില്‍ ഗേറ്റ്‌സും മിലിന്‍ഡ ഗേറ്റ്‌സും ചേര്‍ന്ന് ലോകത്തിലെ സമ്പന്നരായ വ്യക്തികളെ പണം ദാനം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നതിന് ഗിവിങ് പ്ലെഡ്ജ് എന്ന സംഘടന രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിലെ കണക്കുകള്‍ പ്രകാരം 137 അതി സമ്പന്നരായ വ്യക്തികളും കുടുംബങ്ങളും ഈ ശ്രമത്തില്‍ കൈകോര്‍ത്തിട്ടുണ്ട്. അവരില്‍ ചിലരാകട്ടെ സമ്പത്തിന്റെ 99 ശതമാനത്തിലധികം മനുഷ്യ സ്‌നേഹ പ്രവര്‍ത്തനങ്ങള്‍ക്കായി വാഗ്ദാനം ചെയ്തിട്ടുണ്ട്. അവരില്‍ ചിലരെ പരിചയപ്പെടാനും അവര്‍ ഈ പണം എങ്ങനെ ചെലവഴിക്കുന്നുവെന്നും അറിയാന്‍ വായിക്കുക.

http://www.entrepreneur.com/slideshow/251763 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍