UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ 300 ബാര്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുറക്കും

കേരളത്തില്‍ പഞ്ചായത്തുകളില്‍ ദേശീയ, സംസ്ഥാനപാതയോരത്തുള്ള 183 ബാറുകള്‍ മാത്രമായിരിക്കും ഇനി അടഞ്ഞുകിടക്കുക

ദേശീയ പാതയോരത്തെ മദ്യശാല നിരോധനം മുനിസപ്പല്‍ പരിധിയില്‍ ബാധകമല്ലെന്ന് സുപ്രീം കോടതി വിശദീകരിച്ചതോടെ കേരളത്തില്‍ 300 ബാര്‍, ബിയര്‍ വൈന്‍ പാര്‍ലറുകളും മാഹിയില്‍ 32 ബാറുകളും തുറക്കാനുള്ള സാധ്യത തെളിഞ്ഞു. കേരളത്തില്‍ പഞ്ചായത്തുകളില്‍ ദേശീയ, സംസ്ഥാനപാതയോരത്തുള്ള 183 ബാറുകള്‍ മാത്രമായിരിക്കും ഇനി അടഞ്ഞുകിടക്കുക. ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഇളവിന് സുപ്രീംകോടതി തീരുമാനത്തോടെ പ്രസക്തിയില്ലാതായി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍