ഇയര്‍ഫോണ്‍ കൂടുതല്‍ നേരം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.അമിതമായ ഇയര്‍ഫോണ്‍ ഉപയോഗം നിങ്ങളുടെ കേള്‍വിക്ക് തകരാര്‍ ഉണ്ടാക്കിയേക്കാം . ഈ വര്‍ഷം ലോകാരോഗ്യ സംഘടന നടത്തിയ പഠനം പ്രകാരം സ്മാര്‍ട്ട് ഫോണുകളിലൂടെയും മറ്റു സംഗീത ആസ്വാദന മാര്‍ഗ്ഗങ്ങളിലൂടെയും മറ്റും അമിതമായ് ഉപയോഗത്തിലൂടെ കേള്‍വി നശിക്കാന്‍ സാധ്യത ഉള്ളവരുടെ എണ്ണം 1.1 മില്ല്യന്‍ ആയിരിക്കും എന്നാണ് . കൂടുതലറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ
http://www.nbcnews.com/health/