ഇന്ത്യന്‍ പ്രധാനമന്തി ഒരു ഫോണ്‍ സംഭാഷണത്തില്‍ രാജ്യ സുരക്ഷാ സംബന്ധിയായ കാര്യങ്ങള്‍ പാകിസ്താനില്‍ അങ്ങേയറ്റത്തിരിക്കുന്നയാളിനോട് വിവരിച്ചാല്‍ എങ്ങനെ ഉണ്ടാവും , തീര്‍ന്നില്ലേ കഥ . ഇതൊക്കെ എങ്ങനെ നടക്കാനാ എന്നാലോചിച്ചു തള്ളിക്കളയണ്ട . വര്‍ഷങ്ങള്‍ക്കു മുന്പങ്ങനൊരു സംഭവം നടന്നിട്ടുണ്ട് . കഥാപാത്രങ്ങള്‍ മൊറാര്‍ജി ദേശായിയും സിയാ ഉള് ഹഖും . ഇന്ത്യന്‍ സുരക്ഷാ ഏജന്‍സിയായ റായുടെ (RAW-റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) സുപ്രധാന വിവരങ്ങള്‍ അങ്ങോട്ട് പറഞ്ഞു കൊടുത്തു മൊറാര്‍ജി ദേശായി . ശേഷം പാകിസ്താനില്‍ കൊല്ലപ്പെട്ടത് നിരവധി റാ ഉദ്യോഗസ്ഥര്‍ . വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കുക.
http://www.dailyo.in/politics/