UPDATES

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 27-ന്

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 27-ന് നടക്കും. 30നാണ് വോട്ടെണ്ണല്‍. നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ പത്തിനാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി പതിനൊന്നിനുമാണ്. ജൂണ്‍ മൂന്നിന് വിജ്ഞാപനം പുറത്തിറങ്ങും. സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ ഒഴിവ് വന്നതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍