UPDATES

എഡിറ്റര്‍

മുസ്ലിമായാല്‍ ജോലി കിട്ടില്ലെന്ന് മാത്രമല്ല ഫ്ലാറ്റില്‍ നിന്നു പുറത്താക്കുകയും ചെയ്യും

ഹിന്ദുക്കള്‍ക്ക് മാത്രമേ ജോലി കൊടുക്കൂ എന്നൊരു പ്രമുഖ കമ്പനി ഒരു മുസ്ലിം യുവാവിനോട് പറഞ്ഞിട്ട് ഏതാനും ദിവസങ്ങളെ ആയുള്ളൂ.അപ്പോഴേക്കും എത്തി അടുത്തത് ,മുംബൈയില്‍ താമസിക്കുന്ന  ഗുജറാത്ത്കാരിയായ  മിസ്ബാ ഖ്വാദ്രി എന്ന യുവതിയാണ്  ഇത്തവണത്തെ  ഇര .   എംബി എ ബിരുദധാരിയായ മിസ്ബാ ഖ്വാദ്രിയോട് മുസ്ലിം ആയതിനാല്‍     ഒരു പുതിയ നോ ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടുകൊടുക്കണം എന്ന് ഫ്ലാറ്റിന്റെ ബ്രോക്കര്‍ പറഞ്ഞത് നിരസിച്ചപ്പോഴാണ് അവരെ ഫ്ലാറ്റില്‍ നിന്നും പുറത്താക്കിയത്.എന്തയാലും മനുഷ്യാവകാശ സംഘടനയെ സമീപിക്കാനൊരുങ്ങുകയാണ് യുവതി. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കുക
http://indiatoday.intoday.in/story/muslim-woman-misbah-quadri-denied-flat-mumbai-mba-zeeshan-khan/1/440476.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍