UPDATES

ഐഎസ്എല്ലിന് ഒക്ടോബര്‍ മൂന്നിന് കിക്കോഫ്

ഇന്ത്യന്‍ ഫുട്‌ബോളിന് ഉണര്‍വ് നല്‍കിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാമത് എഡിഷന് ഒക്ടോബര്‍ മൂന്നിന് തുടക്കമാകും. ഡിസംബര്‍ 20-നാണ് ഫൈനല്‍. ഉദ്ഘാടന മത്സരം നിലവിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും ചെന്നൈയിന്‍ എഫ്‌സിയും തമ്മിലാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം ഒക്ടോബര്‍ ആറിന് നോര്‍ത്ത് ഈസ്റ്റേണ്‍ എഫ്‌സിയുമായിട്ടാണ് ആദ്യ മത്സരം. ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് പരാജയപ്പെടുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍