UPDATES

എഡിറ്റര്‍

മൊബൈല്‍ ഫോണ്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ആറ് മന്ത്രങ്ങള്‍

ലാപ്‌ടോപ് ചാര്‍ജര്‍ പ്ലഗില്‍ കുത്തുന്നതിനിടെ ഷോക്കേറ്റ് മുപ്പത്തിമൂന്നുകാരനായ ഒരാള്‍ അടുത്തിടെ മരിച്ചു. പ്ലഗില്‍ കുത്തുമ്പോള്‍ അയാളുടെ ഒരു വിരല്‍ ചാര്‍ജറിന്റെ ഒരു പിന്നില്‍ സ്പര്‍ശിച്ചിരുന്നു. അതേസമയം തന്നെ അയാള്‍ പാനീയം കഴിക്കുകയുമായിരുന്നു. അടിസ്ഥാനപരമായി എടുക്കുന്ന മുന്‍കരുതലുകള്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കും. സ്മാര്‍ട്ട് ഫോണുകളും ടാബ്ലെറ്റുകളും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാനപരമായ ആറ് മുന്‍കരുതലുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കുക. 

http://timesofindia.indiatimes.com/tech/slideshow/6-ground-rules-for-smartphones-tablets/itslideshow/47481236.cms 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍