UPDATES

എഡിറ്റര്‍

മലിനീകരണം: ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ കുട്ടികളെയും കൊണ്ട് ഡല്‍ഹി വിട്ടു

ഡല്‍ഹിയിലെ താമസം മതിയാക്കാന്‍ തീരുമാനിച്ച ഒരൊറ്റപ്പെട്ട വ്യക്തിയല്ല ന്യൂയോര്‍ക്ക് ടൈംസിലെ മാധ്യമപ്രവര്‍ത്തകനായ ഗാര്‍ഡിനെര്‍ ഹാരിസ്. തന്റെ കുട്ടികള്‍ മലീമസമായ ഒരന്തരീക്ഷത്തില്‍ ജീവിക്കുന്നുവെന്നോര്‍ത്ത് അസ്വസ്ഥനായ ഏക പിതാവും അദ്ദേഹമാകില്ല. ഇന്ത്യാ മഹാരാജ്യത്തിന്റെ തലസ്ഥാനത്ത് താമസിക്കുന്ന ഏതൊരാളും പറയും; ഇതൊരു ശിക്ഷയാണ്, കഴിയുമെങ്കില്‍ അതൊഴിവാക്കാന്‍. നിങ്ങള്‍ക്ക് മറ്റൊരു ഓപ്ഷനുണ്ടെങ്കില്‍-താമസിക്കാനും ജോലി ചെയ്യാനും- നിങ്ങളുടെ കുട്ടികളെ ഏറെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍; ഈ നഗരം വിടുന്നതു തന്നെയാണ് നല്ലത്. വിശദമായി വായിക്കുക….

http://www.firstpost.com/india/nyt-writer-leaves-polluted-delhi-to-save-his-children-its-time-for-a-new-capital-of-india-2272914.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍