ഇന്ത്യയുടെ ഒളിപ്പിച്ചുവച്ചതും ഇടയ്ക്കിടെ തുറന്നു കാട്ടുന്നതുമായ സദാചാര ചിന്താഗതികള്ക്കുനേരെയുള്ള ഗര്‍ജ്ജനമായി ഒരേ ലിംഗത്തില്‍പ്പെട്ട ദമ്പതികളെ അവതരിപ്പിച്ചു കൊണ്ടൊരു പരസ്യം. ഇത്തരത്തില്‍ ഇന്ത്യയില്‍ ആദ്യത്തേതാണ് ഇത്. ഫാഷന്‍ പോര്‍ട്ടലായ മൈന്ത്രയുടെ എത്തിനിക് വസ്ത്ര ബ്രാന്‍ഡായ അനൗഖിന്റേതാണ് പരസ്യം. രണ്ടു സ്ത്രീകള്‍ അവരിലൊരാളുടെ രക്ഷിതാക്കളെ കാണാനായി ഒരുങ്ങുന്നു. അവര്‍ പോകുന്നത് തങ്ങള്‍ ദമ്പതികള്‍ ആണെന്ന് ആ മാതാപിതാക്കളെ അറിയിക്കാനാണ്.
കൂടുതല്‍ വായനയ്ക്കും വീഡിയോ കാണാനും സന്ദര്‍ശിക്കുക
http://www.dailyo.in/lifestyle/myntra-anouk-ad-bold-is-beautiful-lesbians/story/1/4243.html