UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ഇന്ന് വ്യാപക പ്രതിഷേധ പരിപാടികള്‍: ധര്‍ണ, മനുഷ്യച്ചങ്ങല

ന്യൂഡല്‍ഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. എല്ലാ സംസ്ഥാനങ്ങളിലും എല്ലാ ജില്ലാ പ്രസ് ക്ലബുകളോടും പ്രതിഷേധ ധര്‍ണയോ മനുഷ്യച്ചങ്ങലയോ അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യാപക അക്രമങ്ങളിലും മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകങ്ങളിലും പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപക പ്രതിഷേധ ദിനം ആചരിക്കുന്നു. ന്യൂഡല്‍ഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. എല്ലാ സംസ്ഥാനങ്ങളിലും എല്ലാ ജില്ലാ പ്രസ് ക്ലബുകളോടും പ്രതിഷേധ ധര്‍ണയോ മനുഷ്യച്ചങ്ങലയോ അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ വിമണ്‍സ് പ്രസ് കോര്‍പ്‌സ്, പ്രസ് അസോസിയേഷന്‍, ഫെഡറേഷന്‍ ഓഫ് പ്രസ് ക്ലബ്‌സ് ഇന്‍ ഇന്ത്യ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പരിപാടി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍