എങ്ങനെ കുറയ്ക്കും രക്തസമ്മര്‍ദം? പലരെയും വിഷമവൃത്തത്തിലാക്കുന്ന ഒരു ചോദ്യമാണിത്. ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങളുടെ കൈയില്‍ തന്നെയുണ്ട്. ഒന്ന് ശ്രമിച്ചാല്‍ ഒരു ആന്റിബയോട്ടിക്കും ഉപയോഗിക്കാതെ നിങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദം വരുതിയിലാക്കാന്‍ പറ്റും. എങ്ങനെയെന്നറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ.