അഴിമുഖം പ്രതിനിധി
വിഴിഞ്ഞം പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യവസായ സുഹൃത്തായ അദാനിയുടെ ഗ്രൂപ്പിന് നല്‍കിയതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി. ഹൈക്കമാന്‍ഡിന് താല്‍പര്യമില്ലാത്തതിനാല്‍ പദ്ധതി നല്‍കുന്ന ഉത്തരവും സമ്മതപത്രവും അദാനിക്ക് നല്‍കിയിട്ടില്ല. ഇത് കഴിഞ്ഞ വെള്ളിയാഴ്ച നല്‍കുമെന്നായിരുന്നു മന്ത്രി കെ ബാബു അറിയിച്ചിരുന്നത്. അദാനിക്ക് ബിജെപിയുമായുള്ള ബന്ധമാണ് അതൃപ്തിക്ക് കാരണം. ഉമ്മന്‍ചാണ്ടിയെ കാണാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ വിസമ്മതിച്ചത് ഇക്കാര്യം കൊണ്ടാണെന്നാണ് സൂചന. വിഴിഞ്ഞത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തീരുമാനത്തിലെ ഹൈക്കമാന്‍ഡിന്റെ അതൃപ്തി കെപിസിസി നേതൃത്വത്തെ അറിയിച്ചു.
വിഴിഞ്ഞം: അഴിമുഖം പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഇവിടെ വായിക്കാം
വിഴിഞ്ഞം; എതിര്‍ക്കുന്നത് അദാനിയോടൊപ്പം ചേര്‍ന്നുള്ള കൊള്ളയെ -വി എസ് എഴുതുന്നു
വിഴിഞ്ഞം: സര്‍ക്കാര്‍ ഒളിച്ചുവെക്കുന്നതും ജനം അറിയേണ്ടതും
വിഴിഞ്ഞം; പരിസ്ഥിതിവാദികള്‍ക്ക് എന്തറിയാം? അവര്‍ എതിര്‍ക്കുന്നത് രാജ്യപുരോഗതിയെയാണ്
വിഴിഞ്ഞം: ഞങ്ങളുടെ അന്നം മുട്ടിക്കുന്നതാണോ വികസനം? ടി. പീറ്റര്‍ സംസാരിക്കുന്നു
വിഴിഞ്ഞത്ത് ചെയ്യാവുന്നത് – കെ ജെ ജേക്കബ് എഴുതുന്നു
വിഴിഞ്ഞം തുറമുഖം; ഇടതുപക്ഷം നിലപാട് വ്യക്തമാക്കുന്നു
വിഴിഞ്ഞം പദ്ധതി: ഉമ്മന്‍ ചാണ്ടി നടപ്പാക്കാന്‍ പോകുന്നത് ഒരു ഭ്രാന്തന്‍ സ്വപ്‌നം
വിഴിഞ്ഞം അദാനിക്ക്