ജോലിയെല്ലാം തീര്‍ത്ത് നിങ്ങളുടെ അരികില്‍ സ്വകാര്യനിമിഷങ്ങള്‍ പങ്കിടാനെത്തുന്ന ഭാര്യയെയോ (ഭര്‍ത്താവിനെയോ) അവഗണിച്ചു നിങ്ങള്‍ കിടപ്പുമുറിയിലെ ടിവിയില്‍ ചാനലും മാറ്റി ഇരുന്നാല്‍ എന്താവും സംഭവിക്കുക? വിവാഹിതരായ ചിലര്‍ക്ക് രൂക്ഷമായ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മറ്റുപലരും ഇന്നും ഈ സംഗതി അത്ര ശ്രദ്ധിച്ചിട്ടുണ്ടാവില്ല .വിവാഹിതരായവര്‍ക്കും വിവാഹിതരാവാന്‍ പോകുന്നവര്‍ക്കും ഉപകാരപ്രദമായ ചില(കിടപ്പറ) രഹസ്യങ്ങള്‍. അറിഞ്ഞു വയ്ക്കുന്നത് നല്ലതാണ് . സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.. കൂടുതല്‍ വായിക്കൂ..