UPDATES

രാജ്യത്തെ ആദ്യ കമ്മ്യുണിറ്റി സ്കില്‍ പാര്‍ക്ക് കൊല്ലത്ത് ആരംഭിച്ചു

കൗശൽ കേന്ദ്ര ; ഇന്ത്യയിലെ ആദ്യത്തെ കമ്മ്യുണിറ്റി സ്കില്‍ പാര്‍ക്ക് കൊല്ലം ചവറയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശനിയാഴ്ച ഉദ്ഘാടനം ചെയ്തു . തൊഴിലതിഷ്ടിത പരിശീലനം നല്‍കുന്ന ഈ പാര്‍ക്ക് നിലവില്‍ വന്നത് സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക്‌ വളരെയധികം പ്രയോജനപ്പെടുമെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു . ഒന്നര കോടി ചിലവാക്കിയാണ് ലോകോത്തര നിലവാരത്തിലുള്ള പാര്‍ക്ക്‌ നിര്‍മ്മിച്ചിരിക്കുന്നത് .ഡിജിറ്റല്‍ ലൈബ്രറി,വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനമുള്ള ക്ലാസ് മുറികള്‍ എന്നിവ സ്കില്‍ പാര്‍ക്കിന്റെ പ്രത്യേകതകളാണ്.

 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍