ലോകത്തിന്റെ പലഭാഗത്തുനിന്നും കലാകാരും കാഴ്ച്ചക്കാരുമായി ദശലക്ഷകണക്കിനാളുകള്‍ ഇത്തവണയും ഉത്സവത്തിനെത്തി
ലയോണില്‍ ‘ഫെറ്റ് ദെസ് ലുമിറേസ്’ എന്ന പേരില്‍ നടക്കുന്ന ദൃശ്യകലാ വിസ്മയം ശ്രദ്ധെയമാണ്. എല്ല വര്‍ഷവും ഡിസംബര്‍ 8 നാണ് വെളിച്ചത്തിന്റെ ഈ ഉത്സവം. തുടര്‍ച്ചയായ 4 രാത്രികളിലാണ് ഉത്സവം അരങ്ങ് തെളിയിക്കുക.
ലോകത്തിന്റെ പലഭാഗത്തുനിന്നുളള കലാകാരനുമാരും കാഴ്ച്ചക്കാരുമായി ദശലക്ഷകണക്കിനാളുകള്‍ ഇത്തവണയും ഉത്സവത്തിനായി എത്തിയതായി ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു.
വെളിച്ചത്തിന്റെ ഈ ഉത്സവകാഴ്ചകളുടെ നിശ്ചല ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുകയാണ് ദി ഗാര്ഡിയന് പത്രം. കൂടുതല്‍ ദൃശ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യാം.
https://www.theguardian.com/artanddesign/gallery/2017/dec/11/lyons-festival-of-lights-in-pictures