UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭിന്നശേഷിയുള്ളവര്‍ക്ക് വേണ്ടി ഒരു ദൌത്യം

ഇതൊരു പോരാട്ടത്തെ കുറിച്ചാണ്. റീഹാബിലറ്റേഷൻ എയിഡ്സ് വർക്ക്ഷോപ്പ് ബൈ വിമന്‍ വിത്ത് ഡിസബിലിറ്റി (R A W W D) എന്ന സംഘടന നടത്തുന്ന നീണ്ട പോരാട്ടത്തെ കുറിച്ച്. ബാംഗ്ലൂർ നഗരത്തിൽ, മണിപ്പാൽ ഹോസ്പിറ്റലിനു സമീപമാണ് RAWWDയുടെ  ഓഫീസ് പ്രവൃത്തിക്കുന്നത്. വിഭിന്ന ശേഷിയുളള പെണ്‍കുട്ടികൾക്കും,  സത്രീകൾക്കും നൂതന സാങ്കേതിക വിദ്യയിൽ പരിശീലനം നല്കി വിഭിന്ന ശേഷിയുള്ളവർക്ക് ഉപയോഗിക്കാനായി കൃത്രിമ ശരീര ഭാഗങ്ങളും, ഉപകരണങ്ങളും നിർമിക്കുക എന്ന ദൗത്യമാണ് RAWWD  ചെയ്തു കൊണ്ടിരിക്കുന്നത്. ഏതാണ്ട് പതിനായിരത്തിൽ കൂടുതൽ ആളുകൾ ഈ സ്ഥാപനത്തെ ആശ്രയിക്കുന്നുണ്ട്. (ചിത്രങ്ങള്‍: അഭിലാഷ് രാമചന്ദ്രന്‍)

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍