ദളിത് പുത്രി മായാവതിയുടെ ബി എസ് പി ഗുജറാത്തില്‍ ചെയ്യുന്നതെന്താണ്?
ഗോദ്രയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സി കെ റൌള്ജി ജയിച്ചത് 258 വോട്ടിന്; സ്വതന്ത്ര മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്ക് 4400 വോട്ട്; ആരാണിവരെ നിര്‍ത്തിയത്? ഗുജറാത്തിലെ മുന്‍ പോലീസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ട് ചോദിക്കുന്നു. ദളിത് പുത്രി മായാവതിയുടെ ബി എസ് പി ഗുജറാത്തില്‍ ചെയ്യുന്നതെന്താണ്? ഗുജറാത്ത് തിരഞ്ഞെടുപ്പ് വിശകലനം എന്ന പേരില്‍ തന്റെ ട്വിറ്റര്‍ വാളിലാണ് സഞ്ജീവ് ഭട്ട് ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.
Gujarat Results Anslysis (Part2/2)
Who fielded these 'Independent' Muslim candidates?
What was 'Dalit-Ki-Beti' Mayawati's BSP doing in Gujarat?
CK Raulji won Gidhra by a margin of 258 votes. There were 5 Independent Muslim candidates (~4400 votes) and 1 candidate of Mayawati. pic.twitter.com/ED7CdK8ouj
— Sanjiv Bhatt (IPS) (@sanjivbhatt) December 18, 2017
ഗുജറാത്ത് വിജയം ഇനി മാതൃക; ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബി ജെ പിയുടെ യുദ്ധത്തിന് മൂര്‍ച്ച കൂടും