UPDATES
ദല്‍ഹിയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് കടത്താനായി കൊണ്ടുവന്ന 22 കോടി രൂപയുടെ മയക്കുമരുന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. 16 കിലോഗ്രാം എഫ്രിഡിന്‍ ആണ് ദല്‍ഹിയില്‍ നിന്നെത്തിയ ദക്ഷിണാഫ്രിക്കക്കാരിയില് നിന്ന് പിടികൂടിയത്.
More Posts