UPDATES

കരുനാഗപ്പള്ളിയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം

കൊല്ലം കരുനാഗപ്പള്ളിയ്ക്കടുത്ത് വവ്വക്കാവില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. കാറില്‍ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന ആലങ്കോട് സ്വദേശി ഷാഹിന (42), മക്കളായ ഷാമിന (21), മുഹമ്മദലി (14), പേരക്കുട്ടി മുഹമ്മദ് അജ്മല്‍ (4), ഡ്രൈവര്‍ നബീല്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം കല്ലമ്പലത്തുനിന്നുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍