പ്രണയം എന്നും മധുരിക്കുന്നതാണ് . പ്രായമോ , കാലമോ ഒന്നും അതിനു തടസ്സമല്ല . ജീവിതത്തില്‍ ഒരിക്കലെങ്കിലും ആ സുഖമുള്ള വേദന അനുഭവിക്കാത്തവര്‍ ചുരുക്കമാണ് . ഒരാളോട് പ്രണയം തോന്നാന്‍ ദിവസങ്ങളോ മാസങ്ങളോ വേണമെന്നില്ല , ഒരു നിമിഷം മതിയാവും . പ്രണയം നിങ്ങളുടെ ഹൃദയവാതിലില്‍ കോളിംഗ് ബെല്‍ അടിച്ചോ എന്ന് നിങ്ങള്‍ക്ക് സംശയമുണ്ടോ . എങ്കില്‍ ഈ ഏഴ് ലക്ഷണങ്ങള്‍ നിങ്ങളില്‍ തീര്‍ച്ചയായും പ്രകടമായിരിക്കും . ആ ഏഴ് ലക്ഷണങ്ങള്‍ ഏതൊക്കെയാണ് എന്നറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ .
http://timesofindia.