UPDATES
അഴിമുഖം പ്രതിനിധി
കതിരൂര്‍ മനോജ് വധക്കേസില്‍ 20-ാം പ്രതിയായ കെ മധുസൂദനന് കീഴടങ്ങി. സിപിഐഎം പയ്യന്നൂര്‍ ഏര്യാ സെക്രട്ടറിയായ ഇയാള്‍ തലശേരി സെഷന്‍സ് കോടതിയിലാണ് കീഴടങ്ങിയത്. കേസില്‍ നാല് സിപഐഎം പ്രവര്‍ത്തകര്‍ നേരത്തേ അറസ്റ്റിലായിരുന്നു.
More Posts