UPDATES

എഡിറ്റര്‍

പാരീസില്‍ നിന്ന് ടോക്കിയോവിലേക്ക് 3 മണിക്കൂര്‍; ഹൈപ്പര്‍ സോണിക്ക് ജെറ്റുമായി എയര്‍ബസ്

പാരീസില്‍ നിന്ന് ടോക്കിയോവിലേക്കുള്ള യാത്രാ സമയം വലിയ തോതില്‍ വെട്ടിക്കുറച്ചുകൊണ്ട് എയര്‍ബസ്. 3 മണിക്കൂര്‍ കൊണ്ട് ടോക്കിയോവില്‍ പറന്നിറങ്ങുന്ന ഹൈപ്പര്‍ സോണിക് ജെറ്റിനുള്ള പേറ്റന്‍റ് അമേരിക്കന്‍ പേറ്റന്‍റ് ഓഫീസില്‍ നിന്ന് കമ്പനി നേടി. 12 മണിക്കൂറാണ് നിലവില്‍ പാരീസില്‍ നിന്ന് ടോക്കിയോവിലേക്കുള്ള യാത്രാ സമയം. രണ്ട് ഹൈപ്പര്‍ സോണിക് പദ്ധതികളാണ് നിലവില്‍ എയര്‍ ബസ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഒന്ന് ജപ്പാനീസ് സഹകരണത്തോടെയും മറ്റൊന്ന് റഷ്യയും ആസ്ട്രേലിയയും പങ്കാളികളായുമാണ്. എന്നാല്‍ പ്രവര്‍ത്തന ചെലവ് കൂടുതലുള്ള ആംഗ്ലോ-ഫ്രാന്‍സ് സൂപ്പര്‍ സോണിക് ജെറ്റ് പ്രൊജക്റ്റ് വീണ്ടും ആരംഭിക്കാനുള്ള പദ്ധതി എയര്‍ ബസ് തള്ളിക്കളഞ്ഞു. കൂടുതല്‍ വായിക്കൂ… 

http://www.theguardian.com/business/2015/aug/05/airbus-patents-hypersonic-plane-paris-tokyo-three-hours

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍