UPDATES

വീഡിയോ

ബാങ്ക് വിളിക്കിടെ പ്രസംഗം നിര്‍ത്തിവച്ചതില്‍ കോണ്‍ഗ്രസ് നേതാവ് ഭാവനയുടെ പ്രതിഷേധം (വീഡിയോ)

ഭാവന വേദി വിടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ ചിത്രദുര്‍ഗ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഭാവന മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സംഭവം.

ബാങ്ക് വിളിക്കിടെ പ്രസംഗം നിര്‍ത്തിവച്ച നേതാക്കളുടെ നടപടിക്കെതിരെ പ്രതിഷേധിച്ച് നടിയും കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവുമായ ഭാവന രാമണ്ണ വേദി വിട്ടു. ഭാവനയുടെ ഈ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ഭാവന വേദി വിടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ ചിത്രദുര്‍ഗ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഭാവന മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സംഭവം. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണ് ഭാവന രാമണ്ണ.

വീഡിയോ:

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍