UPDATES

എഡിറ്റര്‍

നമുക്ക് സംവദിക്കാം, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആളോട് കെഎസ് ഭഗവാന്‍

അഴിമുഖം പ്രതിനിധി

കഴിഞ്ഞ ഞായറാഴ്ച കര്‍ണാടകയില്‍ പ്രമുഖ യുക്തിവാദിയായ എംഎല്‍ കല്‍ബുര്‍ഗി കൊല്ലപ്പെട്ടതിനുശേഷം അടുത്ത ഇര മൈസൂര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ കെ എസ് ഭഗവാനാണെന്ന് ബജറംഗദളുകാരന്‍ ട്വീറ്റ് ചെയ്തു. അതേക്കുറിച്ചുള്ള പ്രതികരണമായി ഭഗവാന്‍ പറഞ്ഞത് ആ യുവാവുമായി തനിക്ക് സംവദിക്കണമെന്നാണ്. അയാളുടെ അഭിപ്രായങ്ങള്‍ പറയുകയും അതിനെ കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്യാം. എനിക്ക് ആ യുവാവിനോട് സഹതാപം തോന്നുന്നു. അയാള്‍ വഴിതെറ്റിപ്പോയിരിക്കുന്നുവെന്ന് വ്യക്തമാണ്. അയാളുടെ രക്ഷിതാക്കളും അധ്യാപകരും മുതിര്‍ന്നും അയാളെ നേര്‍വഴിയിലൂടെ നയിച്ചില്ലെന്നത് ഉറപ്പാണ്. ആ യുവാവിനോട് എനിക്ക് സംസാരിക്കണം. അയാളുമായി ബൗദ്ധികമായ ചര്‍ച്ചയില്‍ എനിക്ക് ഏര്‍പ്പെടണം, ഭഗവാന്‍ പറഞ്ഞു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.hindustantimes.com/india-news/you-can-attack-us-but-our-works-will-live-on-prof-ks-bhagwan/article1-1386415.aspx 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍