UPDATES

എഡിറ്റര്‍

കോയമ്പത്തൂരിലെ ഓട്ടോ ഡ്രൈവര്‍ ചന്ദ്രന്‍ ഇന്ന് വെനീസ് ഫിലിം ഫെസ്റ്റിവലിലേക്ക്

ഫിലിം ഫെസ്റ്റിവലുകള്‍ ബുദ്ധിജീവികള്‍ക്ക് മാത്രമുള്ളതാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ കോയമ്പത്തൂരിലെ ഓട്ടോ ഡ്രൈവറായ ചന്ദ്രകുമാര്‍ എന്ന ഓട്ടോ ചന്ദ്രനെ വെനീസിലെ ഫിലിം ഫെസ്റ്റിവലില്‍ കാണുമ്പോള്‍ ആ ധാരണകള്‍ തകിടം മറിയും. ചന്ദ്രന്‍ ഇന്ന് ചെന്നയില്‍ നിന്നും വിമാനം കയറും വെനീസിലേക്ക്, താന്‍ എഴുതിയ  കഥ സിനിമയായത് ലോക പ്രശസ്തരായ സംവിധായകരുടെ സിനിമകളുടെ കൂടെ പ്രദര്‍ശിപ്പിക്കുന്നതു കാണാന്‍. ചന്ദ്രന്റെ ജീവിതത്തിലെ ഒരേട്‌ വിസാരണൈ എന്ന പേരില്‍ അഭ്രപാളികളില്‍ എത്തുമ്പോള്‍ അതു കാണാന്‍ ചന്ദ്രനും ഉണ്ടാവണമെന്ന് സംവിധായകന്‍ വെട്രിമാരനും നിര്‍ബന്ധമുണ്ടായിരുന്നു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ.

http://www.thebetterindia.com/33468/coimbatore-auto-driver-at-venice-film-festival/?utm_source=The+Better+India+Newsletter&utm_campaign=43c8ffe4b5-RSS_EMAIL_CAMPAIGN&utm_medium=email&utm_term=0_cd579275a4-43c8ffe4b5-73760641

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍