UPDATES

വീഡിയോ

കാണാം റൊണാള്‍ഡോയുടെ ആ മനോഹര ഗോളുകള്‍ (വീഡിയോ)

സ്പെയിനിനെ 3-3 നു പോർച്ചുഗൽ സമനിലയിൽ പിടിച്ചു കെട്ടി

ലോകം മുഴുവൻ ഉറ്റു നോക്കുന്ന മത്സരത്തിനാണ് റഷ്യയിലെ സോചി സ്റ്റേഡിയം സാക്ഷിയായത്. ലോകഫുട്ബാളിലെ അതികായകരായ സ്പെയിനും പോർച്ചുഗലും നേർക്ക് നേർ. എന്നാൽ ഒരർത്ഥത്തിൽ റൊണാൾഡോ വേഴ്‌സസ് സ്‌പെയിൻ എന്ന് പറയുന്നതാവും ശരി, റഷ്യ ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മിന്നുന്ന ഫോമിന്റെ ബലത്തിൽ സ്പെയിനിനെ 3-3 നു പോർച്ചുഗൽ സമനിലയിൽ പിടിച്ചു കെട്ടി.

ലോകകപ്പിലെ ആദ്യ ഹാട്രിക് റൊണാള്‍ഡോയ്ക്ക്…. എന്തു സാധ്യമല്ല ഈ മനുഷ്യന്..!

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍