എണ്ണം പറഞ്ഞ രണ്ടു ഗോളുകള്‍. ഫിലിപ്പോ കുടിഞ്ഞോയും പിന്നെ നെയ്മറും
91, 97 മിനുട്ടുകള്‍ കോസ്റ്റാറിക്കന്‍ ആരാധകര്‍ക്ക് ഹൃദയഭേദകമായിരുന്നു. കളിയുടെ മുഴുവന്‍ സമയവും വമ്പന്മാരെ ഗോളടിക്കാന്‍ സമ്മതിക്കാത്ത കോസ്റ്ററിക്കയുടെ ഗോളി കെയ്ലര് നവാസിന് ആ ദുരന്തം തടയാനായില്ല. എണ്ണം പറഞ്ഞ രണ്ടു ഗോളുകള്‍. ഫിലിപ്പോ കുടിഞ്ഞോയും പിന്നെ നെയ്മറും. ആ ഗോളുകള്‍ കാണാം.
അഴിമുഖം വാട്സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
കെയ്ലര് നവാസ് എന്ന ‘ജയന്റ് കില്ലര്‍’; 90 മിനുട്ട് ബ്രസീലിനെ തടഞ്ഞ കോസ്റ്ററിക്കയുടെ സൂപ്പര്‍ ഗോളി